Posts

Showing posts with the label religion

From Religion to Spirituality

Image
From Religion to Spirituality Normally I don’t make much comments to unending Facebook posts fearing the nature of the troll in the social media. However, I happened to write comment to a Facebook post of a friend that religion never solved any problems of humanity, and, at the same time, it must own responsibility for almost all problems of human beings. As expected, there came many protests on the comment I made. People were wondering why an important office holder of a Church talked against religion. Alright, I realise there is a need for an explanation from my side. First, I did not go running behind the position of Trustee of Sacred Heart Catholic Church- Adoor. I was compelled to take up the responsibilities at a critical juncture and I could not refuse considering my association with the church from childhood days. In fact, I availed the opportunity to give something back to the community that played a role in bringing me up. Secondly, throughout my life, I have be...

ചില മതാതീത ചിന്തകൾ

Image
ചില മതാതീത ചിന്തകൾ മതം മനുഷ്യന്റെ ഒരു പ്രശ്നങ്ങക്കും പരിഹാരം കണ്ടിട്ടില്ലായെന്നും എന്നാൽ മനുഷ്യൻ ഇന്നു നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം മതമാണെന്നും ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റിനു comment ആയി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു . ആ comment ഇടുമ്പോൾത്തന്നെ ഇത് ഒരു ചർച്ചയായി പരിണമിക്കുമെന്നറിയാമായിരുന്നു .   പ്രതീക്ഷിച്ചതുപോലെ പല സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് പ്രതിഷേധം അറിയിച്ചു . അതുകൊണ്ട്   ഒരു   വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു . “From religion we should graduate to spirituality.” Dr. A.P.J Abdul Kalam പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചതാണിത് . മതത്തിൽ നിന്നും ആത്മീയതയിലേക്ക്   നാം വളരേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത് . മതത്തിന്റെ ഒരേയൊരു ഗുണവശം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള   പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക്   സാധിക്കുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്ക...

Bible in My Life

Image
The question of whether I believe the Bible is a book sent by God for the salvation of mankind has been one I have faced since childhood. I have always known that this question was often posed to test me, especially by religious authorities. Yet, without hesitation, I have always responded firmly. My answer has always been that the Bible, like many other books, is sacred, and that it contains many lessons that can help humanity rise to a higher spiritual level. മലയാളത്തിൽ വായിക്കാം  The Bible is a religious text, just like the Quran, the Bhagavad Gita, or the Guru Granth Sahib—books considered sacred by the followers of their respective religions. However, I do not believe that everything a person needs to learn is found solely in the Bible, nor do I agree with the idea that the Bible is the only book humanity requires. Christianity teaches that the fundamental difference between humans and other living beings is that humans have been given intelligence and the power of...

എൻറ്റെ ദൈവം

Image
  ഈ ബ്ലോഗ് എന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ (2003 മെയ്‌ 27) എഴുതിയതാണെങ്കിലും പിന്നീട് പല തവണ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്; അഥവാ, നടത്തിക്കൊണ്ടേയിരിക്കുന്നു. ദൈവ സങ്കല്പത്തിൽ എന്തുകൊണ്ട് ഒരു നിലപാടിൽ ഉറച്ചുനിന്നുകൂടായെന്നു ചോദിക്കുന്നവരുണ്ട്. എനിക്കതിനു സാധിക്കുന്നില്ലായെന്നാണ് അവരോട് പറയുവാനുള്ള മറുപടി. ഒരു കാലഘട്ടത്തിൽ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കാരണത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയല്ല; മറിച്ച്, ഈശ്വരാന്വേഷിയാണ്. വിശ്വാസിക്ക് ഒരേ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയും. അവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാം. എന്നാൽ അന്വേഷിക്ക് കലാകാലങ്ങളിലുള്ള അവന്റെ കണ്ടെത്തലുകൾക്കനുസ്സരിച്ച് നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടേയിരുന്നാലേ അന്വേഷണം മുൻപോട്ടു പോകുകയുള്ളൂ. Read this Blog in English സത്യത്തിൽ എന്റെ നിലപാടിൽ കാതലായ ഒരു മാറ്റവും ഉണ്ടായിട്ടില്ലായെന്നതാണ് വസ്തുത. ബാല്യത്തിൽ ലഭിച്ച ഉൾവിളികൾ ശരിയായിരുന്നു; ഇതുതന്നെയാണ് ശരിയായ വഴി എന്ന ബോധ്യം ഊട്ടിയുറപ്പിക്കാൻ മാത്...

God According to Me

Image
Even though I originally wrote this blog on my fiftieth birthday (May 27, 2003), I have made several additions over time and continue to do so. Some ask why I cannot hold a firm stance on the concept of God. My response is that I simply cannot. I fully understand why changes occur in my writings, as they reflect my evolving experiences. I am not a theist, in other words, I am not a believer; rather, I am a seeker of God. A believer can remain steadfast in his faith, as for him, pressing the button of faith is enough to find peace. For him that is the end of the learning process. But for a seeker, the journey progresses only by continuously adapting his stance based on discoveries over time.     ഈ ബ്ലോഗ് മലയാളത്തിൽ വായിക്കാം   In truth, there has been no fundamental change in my perspective on God. The insights I gained in childhood were correct; I only needed to refine my writings to reaffirm that the path I chose in my adolescence was indeed the right path. Even during m...